സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കോവിഡ്; 7 പേര്‍ കാസര്‍കോട്ട്
Jun 20, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 20.06.2020) സംസ്ഥാനത്ത് ശനിയാഴ്ച 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേര്‍ രോഗമുക്തി നേടി.
Keywords: Thiruvananthapuram, Kerala, news, COVID-19, Trending, Top-Headlines, kasaragod, Report, covid 19 positive cases kerala
87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-4.
മലപ്പുറത്ത് അഞ്ചു പേര്‍ക്കും, കോഴിക്കോട് 12 പേര്‍ക്കും, തിരുവനന്തപുരത്ത് അഞ്ചു പേര്‍ക്കും, കാസര്‍കോട് ഏഴു പേര്‍ക്കും, പത്തനംതിട്ടയില്‍ 17 പേര്‍ക്കും, ഇടുക്കിയില്‍ ഒരാള്‍ക്കും, എറണാകുളത്ത് മൂന്നു പേര്‍ക്കും, കോട്ടയത്ത് 11 പേര്‍ക്കും, കൊല്ലത്ത് 24 പേര്‍ക്കും, തൃശൂരില്‍ ആറു പേര്‍ക്കും, കണ്ണൂരില്‍ നാലു പേര്‍ക്കും, ആലപ്പുഴയില്‍ നാലു പേര്‍ക്കും, പാലക്കാട്ട് 23 പേര്‍ക്കും, വയനാട്ടില്‍ അഞ്ചു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
മലപ്പുറത്ത് ഒരാള്‍ക്കും, കോഴിക്കോട് 11 പേര്‍ക്കും, തിരുവനന്തപുരത്ത് രണ്ടു പേര്‍ക്കും, കൊല്ലത്ത് രണ്ടു പേര്‍ക്കും, ആലപ്പുഴയില്‍ 12 പേര്‍ക്കും, പത്തനംതിട്ടയില്‍ 12 പേര്‍ക്കും, എറണാകുളത്ത് ഒരാള്‍ക്കും, പാലക്കാട് 10 പേര്‍ക്കും, വയനാട് രണ്ടു പേര്‍ക്കും, കണ്ണൂരില്‍ രണ്ടു പേര്‍ക്കും, കാസര്‍കോട് രണ്ടു പേര്‍ക്കും കോവിഡ് നെഗറ്റീവായി.