സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോട് 10 പേര്‍ക്ക്
May 14, 2020, 17:35 IST
തിരുവനന്തപുരം: (www.kasargodvartha.com 14.05.2020) സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം അഞ്ച്, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂര്‍ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും രോഗമുക്തി നേടി. പൊസിറ്റീവായ 14 പേര്‍ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, COVID-19, Trending, Covid 19 positive case in Kerala