തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാത്തതിന് 62 പേര്‍ക്കെതിരെ കേസ്
Apr 23, 2020, 11:40 IST
തിരുവനന്തപുരം: (www.kasargodvartha.com 23.04.2020) തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാത്തതിന് 62 പേര്‍ക്കെതിരെ കേസെടുത്തു. ഹോട്‌സ്‌പോട്ടായ കോര്‍പറേഷന്‍ പരിധിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഇവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുത്തതെന്ന് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. വരും ദിവസങ്ങളിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയുള്ള നിയമ നടപടി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Kerala, news, Thiruvananthapuram, Top-Headlines, COVID-19, Trending, Case against 62 in Thiruvananthapuram
< !- START disable copy paste -->