കാസര്‍കോട് ജില്ലയില്‍ ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ വ്യാഴാഴ്ച വര്‍ക്ക് ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി
May 5, 2020, 14:56 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2020) ജില്ലയില്‍ ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ വ്യാഴാഴ്ച വര്‍ക്ക് ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, കക്ക നീറ്റി കുമ്മായം ഉണ്ടാക്കുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. ഹരിത കര്‍മ്മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനവും നടത്താം.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, allowed to open workshops in Thursday
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, allowed to open workshops in Thursday
< !- START disable copy paste -->







