തിങ്കളാഴ്ച 97 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; ഏഴ് മാസം പ്രായമായ കുട്ടിക്കും രോഗം
കാസർകോട് : (www.kasargodvartha.com 31.08.2020) ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 5 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പത്തു വയസ്സുവരെയുള്ള ആറ് കുട്ടികള്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കാസര്‍കോട്, വലിയപറമ്പയില്‍ നിന്ന് രണ്ട് കുട്ടികള്‍ വീതം, അജാനൂര്‍, പള്ളിക്കരയില്‍ നിന്ന് ഒരു കുട്ടി വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കണക്ക്.
തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
സമ്പര്‍ക്കം
ചെമ്മനാട് പഞ്ചായത്തിലെ 27 കാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 65 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 20 കാരന്‍
ചെങ്കള പഞ്ചായത്തിലെ 19 കാരി
മംഗല്‍പ്പാടി പഞ്ചായത്തിലെ 56 കാരന്‍
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 21 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 46 കാരി
കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ 51 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 27 കാരന്‍
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 40 കാരി
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 46 കാരി
ചെമ്മനാട് പഞ്ചായത്തിലെ 45 കാരി
ചെമ്മനാട് പഞ്ചായത്തിലെ 17 കാരി
ചെമ്മനാട് പഞ്ചായത്തിലെ 53 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 14 കാരന്‍
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 53 കാരി
ചെങ്കള പഞ്ചായത്തിലെ 26 കാരന്‍
ചെങ്കള പഞ്ചായത്തിലെ 28 കാരന്‍
കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ 59 കാരന്‍
മൂളിയാര്‍ പഞ്ചായത്തിലെ 32 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 52 കാരി
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 25 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 57 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 28 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 20 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 30 കാരന്‍
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 14 കാരന്‍
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 20 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 38 കാരന്‍
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ അഞ്ചുവയസ്സുകാരന്‍
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 10 വയസ്സുകാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 21 കാരി
ചെങ്കള പഞ്ചായത്തിലെ 29 കാരി
ചെമ്മനാട് പഞ്ചായത്തിലെ 34 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 37 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 49 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 33 കാരന്‍,
ചെറുവത്തൂര്‍ പഞ്ചായത്തിലെ 42 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 30 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 17 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 55 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 36 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 65 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 32 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 26 കാരി
ചെമ്മനാട് പഞ്ചായത്തിലെ 75 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 45 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 55 കാരന്‍
കുമ്പള പഞ്ചായത്തിലെ 38 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 7 മാസം പ്രായമുള്ള പെണ്‍കുട്ടി
ചെങ്കള പഞ്ചായത്തിലെ 42 കാരി
പള്ളിക്കര പഞ്ചായത്തിലെ ഒരു വയസ്സുകാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 19 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 28 കാരന്‍
അജാനൂര്‍പഞ്ചായത്തിലെ 32 കാരന്‍
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 37 കാരി
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 48 കാരി
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 48 വയസ്സുകാരി
മടിക്കൈ പഞ്ചായത്തിലെ 52 കാരന്‍
കോടോം-ബേളൂര്‍ പഞ്ചായത്തിലെ 35 കാരന്‍
കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ 23 കാരന്‍,
വലിയപറമ്പ പഞ്ചായത്തിലെ 19 കാരി
വലിയപറമ്പ പഞ്ചായത്തിലെ രണ്ടുവയസ്സുകാരി
വലിയപറമ്പ പഞ്ചായത്തിലെ ഒമ്പത് വയസ്സുകാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 21 കാരി
വലിയപറമ്പ പഞ്ചായത്തിലെ 33 കാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 31 കാരി
വലിയപറമ്പ പഞ്ചായത്തിലെ 51 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 22 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 42 കാരന്‍
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 19കാരന്‍
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 24കാരന്‍
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 51 കാരി
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 31 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 18 കാരന്‍
അജാനൂര്‍പഞ്ചായത്തിലെ 44 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 41 കാരി
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 32 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 29 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 58 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 12 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 42 കാരി
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 50 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 18 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 23 കാരന്‍
നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 53 കാരി,
മധൂര്‍ പഞ്ചായത്തിലെ 25 കാരി
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 42 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 34 കാരന്‍
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 42 കാരന്‍
കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ 49 കാരന്‍
കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ 15 കാരന്‍
മംഗല്‍പ്പാടി പഞ്ചായത്തിലെ 26 കാരന്‍
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 40 കാരന്‍
കുമ്പള പഞ്ചായത്തിലെ 20 കാരന്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 45 കാരന്‍
വിദേശത്ത് നിന്നെത്തിയവര്‍
1 ചെമ്മനാട് പഞ്ചായത്തിലെ 48 കാരന്‍ (യുഎഇ)
2 ചെമ്മനാട് പഞ്ചായത്തിലെ 50 കാരന്‍ (യുഎഇ)
3 മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ 25 കാരന്‍ (യുഎഇ)
4 നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 34 കാരന്‍ (കുവൈറ്റ്)
5 ചെമ്മനാട് പഞ്ചായത്തിലെ 45 വയസ്സുകാരന്‍ (തുര്‍ക്കി)
6 മംഗല്‍പ്പാടി പഞ്ചായത്തിലെ 43 കാരന്‍ (സൗദി അറേബ്യ)
ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍
1 ചെങ്കള പഞ്ചായത്തിലെ 50 കാരന്‍ (ഗോവ)
Keywords: News, Kerala, Kasaragod, COVID19. Trending, Baby, Contact case, 97 Contact cases in Kasaragod