കാസർകോട്ട് ഞായറാഴ്ച 83 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ; വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം
Aug 23, 2020, 18:57 IST
കാസർകോട്: (www.kasargodvartha.com 23.08.2020) ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 85 പേരിൽ 83 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം. വിദേശത്തു നിന്നെത്തിയ വെസ്റ്റ് എളേരി പഞ്ചായത്തിലെ 37 കാരി (മസ്‌കറ്റ്), ഇതര സംസ്ഥാനത്ത് നിന്നെത്തിയ അജാനൂര്‍ പഞ്ചായത്തിലെ 25 കാരന്‍ (ബീഹാര്‍) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അജാനൂര്‍ പഞ്ചായത്തിലെ 74 , 30 , 58 വയസുള്ള പുരുഷന്മാര്‍, 57, 26 വയസുള്ള സ്ത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 50,22 ,38 , 27 , 36, 40, 31 വയസുള്ള സ്ത്രീകള്‍ 30 , 73, 65, 19, 20, 27, 40, 44, 31, 26, 40, 35 വയസുള്ള പുരുഷന്മാര്‍ 13, 9, 4,7, 10 വയസുള്ള കുട്ടികള്‍
കാസര്‍കോട് നഗരസഭയിലെ 46 വയസുള്ള പുരുഷന്മാര്‍, 28
വലിയ പറമ്പ പഞ്ചായത്തിലെ 35 , 42 ,41 വയസുള്ള സ്ത്രീകള്‍ 15, 12 , 3, 2 വയസുള്ള കുട്ടികള്‍ 54, 27, 23 വയസുള്ള പുരുഷന്മാര്‍
ചെമ്മനാട് പഞ്ചായത്തിലെ 38, 82 , 25 ,47 18, 47, 30, 44, 75 വയസുള്ള സ്ത്രീകള്‍, 8 , 6, 14 വയസുള്ള കുട്ടികള്‍ 18 , 54, 28, 26, 47 വയസുള്ള പുരുഷന്മാര്‍
ചെങ്കള പഞ്ചായത്തിലെ 32 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 32, 29 ,39 വയസുള്ള പുരുഷന്മാര്‍,26,63, 40 വയസുള്ള പുരുഷന്മാര്‍ 12 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 37 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 22, 60 വയസുള്ള സ്ത്രീകള്‍ , 11,6 വയസുള്ള കുട്ടികള്‍, 52 കാരന്‍
നീലേശ്വരം നഗര സഭയിലെ 29 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 22 കാരി
മീഞ്ച പഞ്ചായത്തിലെ 50, 47 വയസുള്ള പുരുഷന്മാര്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 38 കാരി, 45 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 12 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 23 കാരന്‍
ഉദുമ പഞ്ചായത്തിലെ 45, 44 വയസുള്ള സത്രീകള്‍
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 83 contact COVID cases in Kasargod