മംഗളൂരുവില്‍ 8 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണസംഖ്യ 123 ആയി
Jul 26, 2020, 22:24 IST
മംഗളൂരു: (www.kasargodvartha.com 26.07.2020) മംഗളൂരുവില്‍ എട്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ദക്ഷിണ കന്നഡ ജില്ലയിലെ മരണസംഖ്യ 123 ആയി ഉയര്‍ന്നു. 199 പേര്‍ക്കാണ് ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഉഡുപ്പി ജില്ലയില്‍ 170 പേര്‍ക്കും കോവിഡ് പോസിറ്റീവായി.
4811 പേര്‍ക്കാണ് ദക്ഷിണ കന്നഡയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 2471 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 2217 പേര്‍ രോഗമുക്തി നേടി.
Keywords: Mangalore, news, Karnataka, COVID-19, Trending, Death, 8 more people dead due to covid in mangalore