കാസര്‍കോട് ജില്ലയില്‍ ഇതുവരെ 79 പേര്‍ കോവിഡ് വിമുക്തരായി
Apr 15, 2020, 20:13 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2020) കാസര്‍കോട് ജില്ലയില്‍ ഇതുവരെ 79 പേര്‍ കോവിഡ് വിമുക്തരായി. 88 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച നാലു പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 9201 പേരാണ് ഇപ്പോള്‍ നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ വീടുകളില്‍ 9064 പേരും ആശുപത്രികളില്‍ 137 പേരുമാണുള്ളത്.
1829 സാമ്പിളുകളുടെപരിശോധന ഫലം നെഗറ്റീവ് ആണ്. ഇനി 608 സാമ്പിളുകളുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. ബുധനാഴ്ച അഞ്ചു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നീരിക്ഷണത്തിലുള്ള 440 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 79 cured from Covid in Kasaragod