city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധികളിൽ 7 പേർക്ക് വീതം കോവിഡ്

കാസർകോട്: (www.kasargodvartha.com 26.10.2020) ജില്ലയില്‍ തിങ്കളാഴ്ച  സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. 

ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ എ വി  രാംദാസ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2049 ആണ്. ഇതില്‍ 1528 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധികളിൽ  7 പേർക്ക്  വീതം  കോവിഡ്



തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

അജാനൂര്‍-6

ചെമ്മനാട്-1

ചെങ്കള-2

ചെറുവത്തൂര്‍-6

കാഞ്ഞങ്ങാട്-7

കാറഡുക്ക-1

കാസര്‍കോട്-4

കയ്യൂര്‍ ചീമേനി-2

കിനാനൂര്‍ കരിന്തളം-2

കുമ്പള-2

മധൂര്‍-2

മടിക്കൈ-4

മംഗല്‍പാടി-3

മൊഗ്രാല്‍പുത്തൂര്‍-3

നീലേശ്വരം-7

പടന്ന-1

പള്ളിക്കര-2

പുല്ലൂര്‍ പെരിയ-6

വെസ്റ്റ് എളേരി-3


Keywords: Kasaragod, News, COVID-19, Trending, Test, Report, 60 Contact COVID Case in Kasaragod
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia