കാസര്‍കോട്ട് വെള്ളിയാഴ്ച 51 പേര്‍ക്ക് കോവിഡ് രോഗമുക്തി
Aug 14, 2020, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2020) വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 51 പേര്‍ക്ക് രോഗം ഭേദമായി. പൈവളിഗെ-ഒന്ന്, ഉദുമ-മൂന്ന്, ചെങ്കള-മൂന്ന്, ബദിയടുക്ക-ഒന്ന്, കുമ്പള-ഒന്ന്, കാസര്‍കോട്-അഞ്ച്, കുംബടാജെ-രണ്ട്, അജാനൂര്‍-ആറ്, കാഞ്ഞങ്ങാട്-രണ്ട്്, ചെമ്മനാട്-രണ്ട്, പടന്ന-മൂന്ന്, തൃക്കരിപ്പൂര്‍-ആറ്, പിലിക്കോട്-രണ്ട്, പള്ളിക്കര-ഏഴ്, നീലേശ്വരം-രണ്ട്, മൊഗ്രാല്‍പുത്തൂര്‍-രണ്ട്, പുത്തിഗൈ-ഒന്ന്, കുറ്റിക്കോല്‍-രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ എണ്ണം.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5171 പേര്‍
വീടുകളില്‍ 3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 986 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 51 പേരെ ഡിസ്ചാര്‍ജ് ചെയ്തു

Keywords: Kasaragod, Kerala, News, COVID-19, District, Top-Headlines, Trending, 51 Covid negative in kasaragod