49 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ കാസർകോട്ട് രോഗമുക്തർ 100 കടക്കുന്നത് മൂന്നാം തവണ
Aug 9, 2020, 20:32 IST
കാസർകോട്: (www.kasargodvartha.com 09.08.2020) ജില്ലയിൽ ഞായറാഴ്ച 116 പേർക്കാണ് രോഗം ഭേദമായത്. ഇതുവരെയായി 1592 പേർക്കാണ് രോഗം ഭേദമായത്. അതേസമയം ജില്ലയിൽ രോഗവിമുക്തരുടെ എണ്ണം 100 ന് മുകളിൽ എത്തുന്നത് മൂന്നാം തവണയാണ്.
ഉറവിടമറിയാത്ത നാല് പേരുള്‍പ്പടെ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
വീടുകളില്‍ 3169 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4574 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 461 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 633 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 371 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 116 പേരെ ഡിസ്ചാര്‍ജ് ചെയ്തു
കള്ളാർ വില്ലേജിൽ എ എൽ പി എസ് ചുള്ളിക്കരയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 7 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29 കാരന്‍ (ജമ്മുകാശ്മീര്‍)
കാഞ്ഞങ്ങാട് നഗരസഭയിലെ 43 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 33 കാരന്‍ (മഹാരാഷ്ട്ര)
പുത്തിഗെ പഞ്ചായത്തിലെ 34 കാരി, 12 വയസുള്ള ആണ്‍കുട്ടി (കര്‍ണ്ണാടക)
വിദേശത്ത് നിന്നെത്തിയവര്‍
കാസര്‍കോട് നഗരസഭയിലെ 40 കാരന്‍ (യു എസ് എ)
കുറ്റിക്കോല്‍ പഞ്ചായത്തിലെ 36 കാരന്‍ (യു എ ഇ)
ഉറവിടമറിയാത്തവര്‍
ഉദുമ പഞ്ചായത്തിലെ 25 കാരി
മടിക്കൈ പഞ്ചായത്തിലെ 50കാരി
അജാനൂര്‍ പഞ്ചായത്തിലെ 35 കാരന്‍
കുമ്പള പഞ്ചായത്തിലെ 33 കാരി
സമ്പര്‍ക്കം
ചെറുവത്തൂര്‍ പഞ്ചായത്തിലെ 33, 27, 20, 17, 20, 34 വയസുള്ള പുരുഷന്മാര്‍ 22 കാരി,മൂന്ന് വയസുള്ള ആണ്‍കുഞ്ഞ്
ചെമ്മനാട് പഞ്ചായത്തിലെ 16 കാരന്‍, 60, 38, 20 വയസുള്ള സത്രീകള്‍, 13 കാരി
ബേഡഡുക്ക പഞ്ചായത്തിലെ 51 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 35, 37 വയസുള്ള പുരുഷന്മാര്‍ 26 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 28കാരന്‍, 33കാരി, ഏഴ് വയസുകാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 22 കാരന്‍, 46 കാരി
പള്ളിക്കര പഞ്ചായത്തിലെ 61 കാരന്‍ , 60 കാരി
പിലിക്കോട് പഞ്ചായത്തിലെ 40, 40 വയസുള്ള പുരുഷന്മാര്‍
വെസ്റ്റ് എളേരി പഞ്ചായത്തിലെ 35 കാരി, 14 കാരന്‍
ബളാല്‍ പഞ്ചായത്തിലെ 46 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 44 കാരന്‍
കുമ്പള പഞ്ചായത്തിലെ 33 കാരി
മുളിയാര്‍ പഞ്ചായത്തിലെ 29 കാരന്‍
ചെങ്കള പഞ്ചായത്തിലെ 80 കാരി
മീഞ്ച പഞ്ചായത്തിലെ 75 കാരി
കാസര്‍കോട് നഗരസഭയിലെ 65, 34, 44, 44, 41, 25 വയസുള്ള പുരുഷന്മാര്‍, 45,35 വയസുള്ള സത്രീകള്‍, 12 വയസുള്ള ആണ്‍കുട്ടി
കാഞ്ഞങ്ങാട് പോലീസ്‌റ്റേഷനിലെ ജീവനക്കാരായ പയ്യന്നൂര്‍ നഗരസഭയിലെ 35 കാരന്‍, കാങ്കോലിലെ 42 കാരന്‍
മടിക്കൈ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ കരിവെള്ളൂരിലെ 32 കാരി.

Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 49 contact COVID cases in Kasargod