city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ബുധനാഴ്ച 360 പേർ രോഗ മുക്തി നേടി

കാസർകോട്: (www.kasargodvartha.com 27.10.2020) ജില്ലയിൽ  ബുധനാഴ്ച 360 പേർ രോഗ മുക്തി നേടി. വീടുകളില്‍ 4753 പേരും സ്ഥാപനങ്ങളില്‍ 745 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4725 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1430 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
കാസർകോട് ബുധനാഴ്ച 360 പേർ രോഗ മുക്തി നേടി



ഇതോടെ ഇതുവരെ ജില്ലയില്‍ പരിശോധനയ്ക്ക് അയച്ച് സാമ്പിളുകളുടെ എണ്ണം 126571 ആയി. 247 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 377 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 65 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 213 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ബുധനാഴ്ച രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-29

ബദിയഡുക്ക-8

ബളാല്‍-8

ബേഡഡുക്ക-10

ചെമ്മനാട്-16

ചെങ്കള-11

ചെറുവത്തൂര്‍-5

ഈസ്റ്റ് എളേരി-1

എന്‍മകജെ-14

കള്ളാര്‍-2

കാഞ്ഞങ്ങാട്-25

കാറഡുക്ക-8

കാസര്‍കോട്-30

കയ്യൂര്‍ ചീമേനി-5

കിനാനൂര്‍ കരിന്തളം-7

കോടോംബേളൂര്‍-13

കുമ്പഡാജെ-2

കുമ്പള-5

കുറ്റിക്കോല്‍-2

മധൂര്‍-9

മടിക്കൈ-3

മംഗല്‍പാടി-2

മീഞ്ച-1

മൊഗ്രാല്‍പുത്തൂര്‍-8

മുളിയാര്‍-4

നീലേശ്വരം-28

പടന്ന-4

പൈവളിഗ-2

പള്ളിക്കര-16

പനത്തടി-7

പിലിക്കോട്-7

പുല്ലൂര്‍ പെരിയ-17

പുത്തിഗെ-2

തൃക്കരിപ്പൂര്‍-21

ഉദുമ-10

വലിയപറമ്പ-1

വോര്‍ക്കാടി-4

വെസ്റ്റ് എളേരി-3
 

Keywords: News, Kerala, Kasaragod, COVID-19, Trending, Test, Report, 360 COVID Negative in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia