അജാനൂരിലെ 34 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു; വലിയപറമ്പയിലെ 25 പേർക്കും രോഗം
Aug 27, 2020, 19:00 IST
കാസർകോട്: (www.kasargodvartha.com 27.08.2020) ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ അജാനൂരിലെ 34 പേർക്കും വലിയപറമ്പയിലെ 25 പേർക്കും രോഗം. 4525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 527 പേര്‍ വിദേശത്ത് നിന്നെത്തിയവരും 380 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3208 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 34
ബളാല്‍-4
മഞ്ചേശ്വരം-5
ബദിയഡുക്ക-4
കാസര്‍കോട്- 21
എന്‍മകജെ- 2
പള്ളിക്കര-22
ചെങ്കള- 7
മധൂര്‍- 10
ബേഡഡുക്ക- 1
ചെമ്മനാട്- 10
മൊഗ്രാല്‍പുത്തൂര്‍- 3
മംഗല്‍പാടി- 2
പൈവളിഗെ- 3
കുമ്പള- 5
കാഞ്ഞങ്ങാട്- 12
കള്ളാര്‍- 2
നീലേശ്വരം- 8
കയ്യൂര്‍ ചീമേനി- 3
പടന്ന- 1
കിനാനൂര്‍ കരിന്തളം- 2
മടിക്കൈ- 2
കാറഡുക്ക- 13
പിലിക്കോട്- 2
കോടോംബേളൂര്‍- 11
വലിയപറമ്പ- 25
വെസ്റ്റ് എളേരി- 1
ചെറുവത്തൂര്‍- 2
പുത്തിഗെ- 1
ഉദുമ-13
Keywords: Case, Corona, COVID-19, Kasaragod, Kerala, News, Top-Headlines, Trending,34 COVID positive cases at Ananoor; and 25 at Valiyaparamba