ചെമ്മനാട് പഞ്ചായത്തിൽ മാത്രം തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 24 പേർക്ക്; നീലേശ്വരത്ത് 15 പേർ
Aug 17, 2020, 18:38 IST
കാസർകോട്: (www.kasargodvartha.com 17.08.2020) ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 24 പേർ ചെമ്മനാട് പഞ്ചായത്തിൽ നിന്നുള്ളവർ. നീലേശ്വരത് നിന്ന് 15 പേർക്കും രോഗം.
പടന്ന - 1
മടിക്കൈ - 4
കാഞ്ഞങ്ങാട് - 9
കയ്യൂര്‍ ചീമേനി - 2
നീലേശ്വരം - 15
കിനാനൂര്‍ കരിന്തളം - 2
വെസ്റ്റ് എളേരി - 1
ചെറുവത്തൂര്‍ - 4
തൃക്കരിപ്പൂര്‍ - 5
പയ്യന്നൂര്‍ - 1
കളളാര്‍ - 1
അജാനൂര്‍ - 5
മൊഗ്രാല്‍ - 2
കാസര്‍കോട് - 6
പളളിക്കര - 3
കാറഡുക്ക - 2
പരിയാരം - 1 (കണ്ണൂർ ജില്ല)
ചെമ്മനാട് - 24
വലിയപ്പറമ്പ - 4
കുറ്റിക്കോല്‍ - 1 (കണ്ണൂർ ജില്ല)
വോര്‍ക്കാടി - 1
എന്‍മകജെ - 1
പിലിക്കോട് - 1
വീടുകളില്‍ 3935 പേരും സ്ഥാപനങ്ങളില്‍ 1173 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5108 പേരാണ്. പുതിയതായി 341 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 25 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 711 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 66 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 221 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Keywords: News, Kerala, Kasaragod, COVID19, Report, Test, 24 positive COVID cases in Chemnad Panchayath on Monday; 15 in Nileshwaram