city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൊവ്വാഴ്ച കാസർകോട്ട് 225 പേര്‍ക്ക് കോവിഡ് മുക്തരായി

കാസർകോട്: (www.kasargodvartha.com 22.09.2020) ചൊവ്വാഴ്ച ജില്ലയില്‍ 225 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഉദുമ പഞ്ചായത്ത് പരിധിയിലാണ് കൂടുതൽ പേര് രോഗ മുക്തി നേടിയത്. വീടുകളില്‍ 3528 പേരും സ്ഥാപനങ്ങളില്‍ 1202 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4930 പേരാണ്. പുതിയതായി 155 പേരെ കൂടി നിരീക്ഷണത്തിലാക്കി.
ചൊവ്വാഴ്ച കാസർകോട്ട് 225 പേര്‍ക്ക് കോവിഡ് മുക്തരായി
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 902 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 275 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 116 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 193  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാഞ്ഞങ്ങാട്- 15
ചെമ്മനാട്- 20
ഉദുമ-22
കാസര്‍കോട്- 14
പടന്ന- 2
ചെങ്കള- 9
കുറ്റിക്കോല്‍- 2
പുല്ലൂര്‍ പെരിയ- 18
നീലേശ്വരം-5
കോടോംബേളൂര്‍-1
മടിക്കൈ-6
പള്ളിക്കര-10
ബേഡഡുക്ക-5
കുമ്പള-7
ബദിയഡുക്ക-4
പൈവളിഗെ-3
മഞ്ചേശ്വരം-2
ദേലംപാടി-2
മംഗല്‍പാടി-2
മധൂര്‍-8
പുത്തിഗെ-4
ചെറുവത്തൂര്‍-2
അജാനൂര്‍-22
പിലിക്കോട്-15
തൃക്കരിപ്പൂര്‍-2
മുളിയാര്‍-3
ഈസ്റ്റ് എളേരി-2
കാറഡുക്ക-1
കിനാനൂര്‍ കരിന്തളം-2
മൊഗ്രാല്‍പുത്തൂര്‍-5
വലിയപറമ്പ-1
എന്‍മകജെ-3
വെസ്റ്റ് എളേരി-1
കയ്യൂര്‍ ചീമേനി- 3
കള്ളാര്‍-1

ഇതര ജില്ല
കരിവെള്ളൂര്‍-1

Keywords: News, Kerala, Kasaragod, COVID-19, Trending, Test, Report, 225 COVID Negative Cases in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia