അജാനൂർ പഞ്ചായത്തിൽ 22 പേർക്ക് കോവിഡ്; നീലേശ്വരത്തെ 16 പേർക്കും രോഗം
Aug 30, 2020, 18:36 IST
കാസർകോട്: (www.kasargodvartha.com 30.08.2020) ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ അജാനൂർ പഞ്ചായത്തിലെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തെ 16 പേർക്കും രോഗം. ഇതോടെ വീടുകളില്‍ 5158 പേരും സ്ഥാപനങ്ങളില്‍ 1060 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6218 പേരാണ്. പുതിയതായി 1015 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1028 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 709 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 395 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 211 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബേഡഡുക്ക - 5
ചെറുവത്തൂര്‍ - 4
അജാനൂര്‍ - 22
പള്ളിക്കര - 12
മടിക്കൈ - 2
കോടോംബേളൂര്‍ - 1
പുല്ലൂര്‍ പെരിയ - 6
ചെമ്മനാട് -5
പൈവളിഗെ -8
മംഗല്‍പാടി -3
കയ്യൂര്‍ ചീമേനി - 6
പിലിക്കോട് - 8
കാസര്‍കോട് -10
കാറഡുക്ക - 1
ബദിയഡുക്ക -1
കിനാനൂര്‍ കരിന്തളം - 3
നീലേശ്വരം -16
കാഞ്ഞങ്ങാട് - 12
മധൂര്‍ - 2
ചെങ്കള - 3
കള്ളാര്‍ - 2
ഈസ്റ്റ് എളേരി -1
കുമ്പള - 6
മഞ്ചേശ്വരം -10
തൃക്കരിപ്പൂര്‍ - 6
മൊഗ്രാല്‍പുത്തൂര്‍ - 2
വോര്‍ക്കാടി - 2
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബേഡഡുക്ക - 5
ചെറുവത്തൂര്‍ - 4
അജാനൂര്‍ - 22
പള്ളിക്കര - 12
മടിക്കൈ - 2
കോടോംബേളൂര്‍ - 1
പുല്ലൂര്‍ പെരിയ - 6
ചെമ്മനാട് -5
പൈവളിഗെ -8
മംഗല്‍പാടി -3
കയ്യൂര്‍ ചീമേനി - 6
പിലിക്കോട് - 8
കാസര്‍കോട് -10
കാറഡുക്ക - 1
ബദിയഡുക്ക -1
കിനാനൂര്‍ കരിന്തളം - 3
നീലേശ്വരം -16
കാഞ്ഞങ്ങാട് - 12
മധൂര്‍ - 2
ചെങ്കള - 3
കള്ളാര്‍ - 2
ഈസ്റ്റ് എളേരി -1
കുമ്പള - 6
മഞ്ചേശ്വരം -10
തൃക്കരിപ്പൂര്‍ - 6
മൊഗ്രാല്‍പുത്തൂര്‍ - 2
വോര്‍ക്കാടി - 2
Keywords: News, Kerala, Kasaragod, COVID19, Trending, Report, Test, Nileshwar, 22 COVID positive cases at Ajanoor; 16 at Neeleshwar