കാസർകോട്ട് ഞായറാഴ്ച 143 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ 17 കുട്ടികളും
Aug 30, 2020, 19:50 IST
കാസർകോട്: (www.kasargodvartha.com 30.08.2020) ജില്ലയിൽ ഞായറാഴ്ച 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമാറിയാത്ത രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 10 വയസ്സുവരെയുള്ള 17 കുട്ടികളും ഉൾപ്പെടുന്നു. നീലേശ്വരം നഗരസഭയിൽ നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കള, പള്ളിക്കര, കാഞ്ഞങ്ങാട്, മഞ്ചേശ്വരത്തു നിന്ന് രണ്ട് കുട്ടികൾ വീതം, കാസർകോട്, അജാനൂർ, കുമ്പള, കയ്യൂർ-ചീമേനി, ചെമ്മനാട് നിന്ന് ഒരു കുട്ടിക്ക് വീതവുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
( m- male, f- female, c- children)
1.ബേഡഡുക്ക പഞ്ചായത്ത്
പുരുഷൻ - 31, 25
സ്ത്രീ - 49
2. അജാനൂര്‍ പഞ്ചായത്ത്
പുരുഷൻ - 63, 29, 40, 32, 44, 22, 19, 54, 32, 64, 30, 48, 60
സ്ത്രീ - 48, 21, 55, 23
കുട്ടി - 13, 15, 5
3. ചെറുവത്തൂര്‍ പഞ്ചായത്ത്
പുരുഷൻ - 35, 50, 39
സ്ത്രീ - 35,
4. പള്ളിക്കര പഞ്ചായത്ത്
പുരുഷൻ - 22, 24, 35, 24, 46
സ്ത്രീ - 26, 50
കുട്ടി - 6, 4
5. മടിക്കൈ പഞ്ചായത്ത്
പുരുഷൻ - 36
6. കോടോംബേളൂര്‍ പഞ്ചായത്ത്
പുരുഷൻ - 40
7. പുല്ലൂര്‍ പെരിയ പഞ്ചായത്ത്
പുരുഷൻ - 29, 70
സ്ത്രീ - 57, 24
8. ചെമ്മനാട് പഞ്ചായത്ത്
പുരുഷൻ - 60, 38
സ്ത്രീ - 52, 45
കുട്ടി - 8
9. പൈവളിഗെ പഞ്ചായത്ത്
പുരുഷൻ -17, 23, 28, 31, 62, 32, 54
10. മംഗല്‍പാടി പഞ്ചായത്ത്
പുരുഷൻ - 30
സ്ത്രീ - 18, 22
11. കയ്യൂര്‍ ചീമേനി പഞ്ചായത്ത്
പുരുഷൻ - 78, 45, 37, 40
സ്ത്രീ - 5
12. പിലിക്കോട് പഞ്ചായത്ത്
പുരുഷൻ - 46, 46, 24
സ്ത്രീ - 24, 39
കുട്ടി - 15
13. കാസര്‍കോട് നഗരസഭ
പുരുഷൻ - 48, 50, 31, 52, 32
സ്ത്രീ - 25, 42, 46
കുട്ടി -3, 13
14. കാറഡുക്ക പഞ്ചായത്ത്
പുരുഷൻ - 34
15. ബദിയഡുക്ക പഞ്ചായത്ത്
പുരുഷൻ - 26
16. കിനാനൂര്‍ കരിന്തളം പഞ്ചായത്ത്
പുരുഷൻ - 31, 27
സ്ത്രീ - 23
17. നീലേശ്വരം നഗരസഭ
പുരുഷൻ - 19, 18, 39, 58, 25
സ്ത്രീ -19, 56, 30, 48, 28
കുട്ടി - 17, 10, 8, 16, 1, 7
18. കാഞ്ഞങ്ങാട് നഗരസഭ
പുരുഷൻ - 49, 19, 23, 47, 45, 37
സ്ത്രീ - 28, 36, 32, 50
കുട്ടി - 1, 7
19. മധൂര്‍ പഞ്ചായത്ത്
പുരുഷൻ - 27, 54
20. ചെങ്കള പഞ്ചായത്ത്
പുരുഷൻ - 32
കുട്ടി - 7, 6
21. കള്ളാര്‍ പഞ്ചായത്ത്
പുരുഷൻ - 23, 24
22. ഈസ്റ്റ് എളേരി പഞ്ചായത്ത്
പുരുഷൻ - 31
22. കുമ്പള പഞ്ചായത്തിലെ
പുരുഷൻ - 43
സ്ത്രീ -35, 36
കുട്ടി - 3
23. മഞ്ചേശ്വരം പഞ്ചായത്ത്
പുരുഷൻ - 48, 50, 30, 60
സ്ത്രീ - 20, 75, 38
കുട്ടി -15, 3, 2
24. തൃക്കരിപ്പൂര്‍ പഞ്ചായത്ത്
പുരുഷൻ -32, 49
സ്ത്രീ - 43
കുട്ടി - 11, 14, 15
25. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്
പുരുഷൻ - 64
സ്ത്രീ - 57
26. വേര്‍ക്കാടി പഞ്ചായത്ത്
പുരുഷൻ - 65
സ്ത്രീ -35
ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍
ബേഡഡുക്ക പഞ്ചായത്തിലെ 29 കാരന്‍ (മേഘാലയ)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 31, 26 വസുള്ള പുരുഷന്മാര്‍ (കര്‍ണ്ണാടക)
പിലിക്കോട് പഞ്ചായത്തിലെ 31 കാരന്‍ ( ജമ്മൂ കാശ്മീര്‍)
കുമ്പള പഞ്ചായത്തിലെ 60, 31 വയസുള്ള പുരുഷന്മാര്‍ (മഹാരാഷ്ട്ര)
പൈവളിഗെ പഞ്ചായത്തിലെ 29 കാരന്‍ (കര്‍ണ്ണാടക)
വിദേശത്ത് നിന്നെത്തിയവര്‍
മടിക്കൈ പഞ്ചായത്തിലെ 31 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 38, 38, 43 വയസുള്ള പുരുഷന്മാര്‍ (യു എ ഇ)
അജാനൂര്‍ പഞ്ചായത്തിലെ 28, 32 വയസുള്ള പുരുഷന്മാര്‍ (യു എ ഇ)
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ)
പിലിക്കോട് പഞ്ചായത്തിലെ 42 കാരന്‍ (യു എ ഇ)
കാറഡുക്ക പഞ്ചായത്തിലെ 30 കാരി (ആസ്‌ട്രേലിയ)
കുട്ടി - 11, 14, 15
25. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്
പുരുഷൻ - 64
സ്ത്രീ - 57
26. വേര്‍ക്കാടി പഞ്ചായത്ത്
പുരുഷൻ - 65
സ്ത്രീ -35
ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍
ബേഡഡുക്ക പഞ്ചായത്തിലെ 29 കാരന്‍ (മേഘാലയ)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 31, 26 വസുള്ള പുരുഷന്മാര്‍ (കര്‍ണ്ണാടക)
പിലിക്കോട് പഞ്ചായത്തിലെ 31 കാരന്‍ ( ജമ്മൂ കാശ്മീര്‍)
കുമ്പള പഞ്ചായത്തിലെ 60, 31 വയസുള്ള പുരുഷന്മാര്‍ (മഹാരാഷ്ട്ര)
പൈവളിഗെ പഞ്ചായത്തിലെ 29 കാരന്‍ (കര്‍ണ്ണാടക)
വിദേശത്ത് നിന്നെത്തിയവര്‍
മടിക്കൈ പഞ്ചായത്തിലെ 31 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 38, 38, 43 വയസുള്ള പുരുഷന്മാര്‍ (യു എ ഇ)
അജാനൂര്‍ പഞ്ചായത്തിലെ 28, 32 വയസുള്ള പുരുഷന്മാര്‍ (യു എ ഇ)
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ)
പിലിക്കോട് പഞ്ചായത്തിലെ 42 കാരന്‍ (യു എ ഇ)
കാറഡുക്ക പഞ്ചായത്തിലെ 30 കാരി (ആസ്‌ട്രേലിയ)
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 143 contact COVID in Kasargod on Sunday; virus to 17 children