വെള്ളിയാഴ്ച് ജില്ലയിൽ കോവിഡ് നെഗറ്റീവായത് 129 പേര്‍ക്ക്
Aug 1, 2020, 13:41 IST
കാസർകോട്: (www.kasargodvartha.com 01.08.2020) വെള്ളിയാഴ്ച് ജില്ലയിൽ കോവിഡ് നെഗറ്റീവായത് 129 പേര്‍ക്ക്. പരവനടുക്കം സി എഫ് എല്‍ ടിയില്‍ നിന്ന് 72 പേർക്കും, വിദ്യാനഗര്‍ സി എഫ് എല്‍ ടിസിയില്‍ നിന്ന് രണ്ട് പേർക്കും, പടന്നക്കാട് സി എഫ് എല്‍ ടിയില്‍ നിന്ന് 10 പേർക്കും, ഉദയഗിരി സി എഫ് എല്‍ ടിയില്‍ നിന്ന് 7 പേർക്കും, മഞ്ചേശ്വരം ഗോവിന്ദപൈ സി എഫ് എല്‍ ടിയില്‍ നിന്ന് 36 പേർക്കും, കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന ഒരാൾക്കും, കാസര്‍കോട് ഗണ്‍മെന്റ് ആശുപത്രിയില്‍ നിന്ന് ഒരാൾക്കുമാണ് കോവിഡ് നെഗറ്റീവായത്.
അതേസമയം ജില്ലയില്‍ 52 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത എട്ട് പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും കോവിഡ് പോസിറ്റീവായി.
സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചവർ
കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍
ചെങ്കള പഞ്ചായത്തിലെ 33 കാരന്‍, 12 വയസുള്ള ആണ്‍കുട്ടി
കാസര്‍കോട് നഗരസഭയിലെ 63, 18, 28, 49, 21 വയസുള്ള പുരുഷന്മാര്‍ 44, 19, 34, 21 വയസുള്ള സ്ത്രീകള്‍
ബെള്ളൂര്‍ പഞ്ചായത്തിലെ 30 കാരി,
നീലേശ്വരം നഗരസഭയിലെ 31 കാരന്‍,
കള്ളാര്‍ പഞ്ചായത്തിലെ 24 കാരന്‍,
മടിക്കൈ പഞ്ചായത്തിലെ 25 കാരന്‍,
കുമ്പള പഞ്ചായത്തിലെ 9, 15 വയസുള്ള കുട്ടികള്‍, 19, 52, 43, 45, 52, 30 വയസുള്ള പുരുഷന്മാര്‍, 29 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 52, 29 വയസുള്ള പുരുഷന്മാര്‍
പുത്തിഗെ പഞ്ചായത്തിലെ 26, 20, 45, 34 വയസ്സുള്ള സ്ത്രീകള്‍, 1, 9 വയസുള്ള കുട്ടികള്‍
വോര്‍ക്കാടി പഞ്ചായത്തിലെ 45 കാരന്‍ 35 കാരി
പൈവളിഗെ പഞ്ചായത്തിലെ 20 കാരന്‍
പള്ളിക്കരയിലെ 11 വയസുള്ള കുട്ടി, 26 കാരന്‍
കുംബംഡാജെ പഞ്ചായത്തിലെ 48 കാരി.
രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടമറിയാത്തവര്‍
കുംബംഡാജെ പഞ്ചായത്തിലെ 52 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 73 കാരി, 22, 66, 45 വയസുള്ള പുരുഷന്മാര്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍
കാസര്‍കോട് നഗരസഭയിലെ 22 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 62 കാരന്‍
വിദേശത്ത് നിന്ന് വന്നവർ
കള്ളാര്‍ പഞ്ചായത്തിലെ 28 കാരി (സൗദി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 45 കാരന്‍ (ബഹറൈന്‍)
ഇതരസംസ്ഥാനത്ത് നിന്ന് വന്നവർ
മംഗല്‍പാടി പഞ്ചായത്തിലെ 60 കാരന്‍ (കര്‍ണ്ണാടക), 43 കാരന്‍ (ഡെല്‍ഹി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 22 കാരി (കര്‍ണ്ണാടക).
വോര്‍ക്കാടി പഞ്ചായത്തിലെ 45 കാരന്‍ 35 കാരി
പൈവളിഗെ പഞ്ചായത്തിലെ 20 കാരന്‍
പള്ളിക്കരയിലെ 11 വയസുള്ള കുട്ടി, 26 കാരന്‍
കുംബംഡാജെ പഞ്ചായത്തിലെ 48 കാരി.
രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടമറിയാത്തവര്‍
കുംബംഡാജെ പഞ്ചായത്തിലെ 52 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 73 കാരി, 22, 66, 45 വയസുള്ള പുരുഷന്മാര്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍
കാസര്‍കോട് നഗരസഭയിലെ 22 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 62 കാരന്‍
വിദേശത്ത് നിന്ന് വന്നവർ
കള്ളാര്‍ പഞ്ചായത്തിലെ 28 കാരി (സൗദി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 45 കാരന്‍ (ബഹറൈന്‍)
ഇതരസംസ്ഥാനത്ത് നിന്ന് വന്നവർ
മംഗല്‍പാടി പഞ്ചായത്തിലെ 60 കാരന്‍ (കര്‍ണ്ണാടക), 43 കാരന്‍ (ഡെല്‍ഹി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 22 കാരി (കര്‍ണ്ണാടക).
Keywords: Kasaragod, News, COVID-19, Test, Trending, 129 COVID negatives in Kasargod







