കാസർകോട്ട് 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
Sep 3, 2020, 19:32 IST
കാസർകോട്: (www.kasargodvartha.com 03.09.2020) ജില്ലയിൽ 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ 887 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6474 പേരാണ്. പുതിയതായി 306 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1254 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 697 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 220 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 100 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
മധൂര്‍ പഞ്ചായത്തിലെ 56 കാരന്‍, 68 കാരന്‍, 61 കാരി, 80 കാരി, 39 കാരി, 42 കാരന്‍, 32 കാരി, 26 കാരന്‍, 42 കാരന്‍, 40 കാരി, 75 കാരന്‍, 52 കാരന്‍, 50 കാരന്‍
കാസര്‍കോട് നഗരസഭയിലെ 36 കാരി, 49 കാരി, 46 കാരന്‍, 55 കാരന്‍, 31 കാരി, 39 കാരന്‍, 50 കാരന്‍, 39 കാരന്‍, 37 കാരന്‍, 25 കാരന്‍, 33 കാരന്‍, 53 കാരന്‍, 11 വയസുള്ള കുട്ടി, 48 കാരി, 55 കാരന്‍, 53 കാരന്‍, 70 കാരന്‍, 20 കാരന്‍, 28 കാരന്‍, 26 കാരന്‍, 65 കാരി, 33 കാരന്‍, 49 കാരന്‍, 50 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 57 കാരന്‍, 58 കാരന്‍, 29 കാരന്‍, 48 കാരന്‍, 36 കാരന്‍, 48 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരന്‍
നീലേശ്വരം നഗരസഭയിലെ 34 കാരന്‍, 23 കാരി
ചെമ്മനാട് പഞ്ചായത്തിലെ 29 കാരന്‍, 46 കാരന്‍, 5, 7,5, 7 വയസുള്ള കുട്ടികള്‍, 57 കാരി, 29 കാരന്‍, 27 കാരന്‍, 48 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 50 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 55 കാരന്‍, 40 കാരന്‍, 34 കാരന്‍, 34 കാരന്‍, 37 കാരന്‍, 47 കാരന്‍, 15, 10 വയസുള്ള കുട്ടികള്‍, 36 കാരി
ചെങ്കള പഞ്ചായത്തിലെ 65 കാരന്‍, 43 കാരന്‍, 60 കാരന്‍, 42 കാരന്‍, 46 കാരന്‍, 45 കാരന്‍, 19 കാരന്‍, 58 കാരന്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 33 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 34 കാരന്‍, 24 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 60 കാരി, 40 കാരി, 24 കാരി, എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടി, 28 കാരന്‍, 88 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 53 കാരന്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 5 വയസുകാരന്‍
എന്‍മകജെ പഞ്ചായത്തിലെ 15 കാരി, 53 കാരന്‍, 21 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 64 കാരി, 25 കാരി, 19 കാരി, 46 കാരന്‍, 36 കാരി
ഉദുമ പഞ്ചായത്തിലെ 58 കാരന്‍, 36 കാരി, 30 കാരി, മൂന്ന് വയസുകാരി, 11 കാരന്‍, 45 കാരി, 55 കാരി
മുളിയാര്‍ പഞ്ചായത്തിലെ 50 കാരന്‍, 29 കാരന്‍, 20 കാരി, 20 കാരന്‍, 24 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 60 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 23 കാരന്‍, 18 കാരന്‍
പടന്ന പഞ്ചായത്തിലെ 18 കാരന്‍, 24 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 29 കാരന്‍, 38 കാരന്‍
വോര്‍ക്കാടി പഞ്ചായത്തിലെ 33 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 35 കാരി
കുമ്പള പഞ്ചായത്തിലെ 38 കാരന്‍, 53 കാരി, 43 കാരി, 14, 1 വയസുള്ള കുട്ടികള്‍
ഇതരസംസ്ഥാനം
കാഞ്ഞങ്ങാട് നഗരസഭയിലെ 32 കാരന്‍ (ജമ്മു കാശ്മീര്‍)
കര്‍ണ്ണാടക സ്വദേശികളായ 60 കാരന്‍, 41 കാരന്‍
കാസര്‍കോട് നഗരസഭയിലെ 30 കാരന്‍ (രാജസ്ഥാന്‍)
മഞ്ചേശ്വരം പഞ്ചായത്തിലെ 24 കാരന്‍ (കര്‍ണ്ണാടക)
വിദേശം
ചെമ്മനാട് പഞ്ചായത്തിലെ 52 കാരന്‍ (ദുബായ്), 42 കാരന്‍ (സൗദി)
കാസര്‍കോട് നഗരസഭയിലെ 24 കാരന്‍ (അബുദാബി)
ഉദുമ പഞ്ചായത്തിലെ 32 കാരന്‍, 51 കാരന്‍, 28 കാരന്‍, 37കാരന്‍ (ദുബായ്)
പള്ളിക്കര പഞ്ചായത്തിലെ 60 കാരന്‍ (ഷാര്‍ജ)
Keywords: News, Kerala, Kasaragod, COVID-19, Report, Test, Trending, 120 Contact COVID cases at Kasaragod