കാസർകോട്ട് ശനിയാഴ്ച 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; വിദേശത്തു നിന്ന് വന്ന രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഒരാൾക്കും രോഗം
Aug 22, 2020, 20:52 IST
കാസർകോട്: (www.kasargodvartha.com 22.08.2020) ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 116 പേർക്ക് രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ. വിദേശത്തു നിന്ന് വന്ന രണ്ടു പേർക്കും ഇതര സംസ്ഥാനത്ത നിന്ന് വന്ന ഒരാൾക്കും രോഗം.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 5402 പേർ സ്ഥാപനത്തിലും വീടുകളിലുമായി നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 953 പേർ സ്ഥാപന നിരീക്ഷണത്തിലും 4449 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി സെൻ്റിനൽ സർവേ അടക്കം 1306 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു.
ഇതിൽ 462 പേർക്ക് ആർ ടി പി സി ആർടെസ്റ്റും 844 പേർക്ക് ആൻ്റിജൻ ടെസ്റ്റുമാണ് നടത്തിയത്. 648 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. ശനിയാഴ്ച 349 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. 1023 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ളത്.
![കാസർകോട്ട് ശനിയാഴ്ച 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; വിദേശത്തു നിന്ന് വന്ന രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഒരാൾക്കും രോഗം](https://www.kasargodvartha.com/static/c1e/client/114096/downloaded/118ab34d06aabc9b4e93be421da68d9f.jpg)
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
കാഞ്ഞങ്ങാട് നഗരസഭയിലെ 27 , 22 ,29 , വയസ്സുളള പുരുഷന്‍മ്മാര്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31,76, 40 , 81 വയസ്സുളള പുരുഷന്‍മ്മാര്‍ 30, 39, 33 വയസ്സുളള സ്ത്രീകള്‍ 11, 10, വയസ്സുളള കുട്ടികള്‍
പളളിക്കര പഞ്ചായത്തിലെ 54 കാരി 23 കാരന്‍
കാസര്‍കോട് നഗരസഭയിലെ 32, 55 , 65 , 25, 20, 54, 40, 20, 20, 20 , 23, 22, 25, 21, 57, വയസ്സുളള പുരുഷന്‍മ്മാര്‍ 23 , 44 , 56, 30, 82, 22, 32, 32, 43, 23, 22, 47, വയസ്സുളള സ്ത്രീകള്‍ 9, 15, 10, 5, 11 വയസ്സുളള കുട്ടികള്‍
ബേഡഡുക്ക പഞ്ചായത്തിലെ 22, 26, 28 വയസ്സുളള പുരുഷന്‍മ്മാര്‍
ചെങ്കള പഞ്ചായത്തിലെ 28 , 27 വയസ്സുളള പുരുഷന്‍മ്മാര്‍ 29 കാരി
മധൂര്‍ പഞ്ചായത്തിലെ 23 കാരി 34 , 34, 37, 25, വയസ്സുളള പുരുഷന്‍മ്മാര്‍ 26 കാരി
കുമ്പള പഞ്ചായത്തിലെ 26 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 25 കാരി 19 ,22, 55, 55, 34, വയസ്സുളള പുരുഷന്‍മ്മാര്‍ 39 വയസ്സുളള സ്ത്രീകള്‍
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി 55, 29, വയസ്സുളള സ്ത്രീകള്‍ 67 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍ 10 വയസ്സുളള കുട്ടി 40 കാരി
അജാനൂര്‍ പഞ്ചായത്തിലെ 57 , 19, 60, 37 ,34, 36, 35, 29, വയസ്സുളള പുരുഷന്‍മ്മാര്‍ 46, 27, 32, 54 വയസ്സുളള സ്ത്രീകള്‍ 13 വയസ്സുളള കുട്ടി 34 കാരി
കോടോം ബെളൂര്‍ പഞ്ചായത്തിലെ 24 കാരന്‍
ദേലംപാടി പഞ്ചായത്തിലെ 42 കാരന്‍
പടന്ന പഞ്ചായത്തിലെ 19 കാരന്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 28 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 1, 3 വയസ്സുളള കുട്ടികള്‍ 25 , 56, വയസ്സുളള സ്ത്രീകള്‍ 63 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 40 കാരി
പിലിക്കോട് പഞ്ചായത്തിലെ 17, 31, 34, 17 വയസ്സുളള പുരുഷന്‍മ്മാര്‍
പനത്തടി പഞ്ചായത്തിലെ 42, 47 വയസ്സുളള പുരുഷന്‍മ്മാര്‍
ബദിയഡുക്ക പഞ്ചായത്തിലെ 30 കാരി 24 കാരന്‍ 62
ഉദുമ പഞ്ചായത്തിലെ 48, 20 വയസ്സുളള പുരുഷന്‍മ്മാര്‍ 60 , 30 വയസ്സുളള സ്ത്രീകള്‍
പൈവളിഗെ പഞ്ചായത്തിലെ 31 കാരന്‍
വിദേശത്ത് നിന്നെത്തിയവർ
കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരന്‍( ദുബായ്)
കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍ ( ഷാര്‍ജ)
ഇതരസംസ്ഥാനത്ത് നിന്നെത്തിയയാൾ
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 25 കാരന്‍ ( ഉത്തരാഖണ്ഡ്)
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 116 contact COVID cases at Kasargod