സംസ്ഥാനത്ത് 57 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 14 പേര്‍
Jun 1, 2020, 19:02 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2020) സംസ്ഥാനത്ത് 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 14 പേര്‍ കാസര്‍കോട്ടാണ്. തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്കും, കൊല്ലത്ത് അഞ്ചു പേര്‍ക്കും, പത്തനംതിട്ടയില്‍ നാലു പേര്‍ക്കും, ആലപ്പുഴയില്‍ രണ്ടു പേര്‍ക്കും, ഇടുക്കി ഒരാള്‍ക്കും, എറണാകുളത്ത് മൂന്നു പേര്‍ക്കും, തൃശൂരില്‍ ഒമ്പത് പേര്‍ക്കും, മലപ്പുറത്ത് 14 പേര്‍ക്കും, പാലക്കാട് രണ്ടു പേര്‍ക്കും കോവിഡ് പോസിറ്റീവായി.
ഇതില്‍ 55 പേരും പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ മരിച്ചു. ഹൃദ്രോഗിയായിരുന്നു. ഗള്‍ഫില്‍നിന്നു വന്നതാണ്. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. 1326 പേര്‍ക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ ചികിത്സയിലാണ്. 174 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid Report Kerala
< !- START disable copy paste -->