കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശന് മിന്നും വിജയം
Dec 16, 2020, 11:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2020) കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശന് മിന്നും വിജയം. കാഞ്ഞങ്ങാട് നഗരസഭയിലെ 17ാം വാര്‍ഡായ മാതോത് നിന്നാണ് രമേശൻ 152 വിജയിച്ചത്. കോൺഗ്രസിലെ എം വി ലക്ഷ്മണനെ പരാജയപ്പെടുത്തിയാണ് രമേശൻ സീറ്റ് നിലനിർത്തിയത്.