യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 22, 2020, 18:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.07.2020) യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കാലിച്ചാമരം കുണ്ടൂരിലെ പരേതനായ എ വി ഗോപാല കൃഷ്ണന്റെ മകന്‍ എന്‍ കെ രാജേഷിനെ (35) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മടിക്കൈ ഉമ്മിച്ചിയില്‍ സ്വന്തമായി പണിത വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ ആനന്ദാശ്രമത്തിലെ മില്‍മ വാഹനത്തിലെ ഡ്രൈവറായിരുന്നു. മാതാവ്: എന്‍ കെ ജാനകി. ഭാര്യ: നീതു. രണ്ടര വയസുള്ള മകളുണ്ട്.
Keywords: Kanhangad, News, Kerala, Death, Hanged, House, Top-Headlines, young man found hanging inside the house