വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 50 വയസുകാരി പിടിയില്‍
Jul 23, 2020, 12:05 IST
കരിപ്പൂര്‍: (www.kasargodvartha.com 23.07.2020) വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച 50 വയസുകാരി കരിപ്പൂരില്‍ പിടിയിലായി. കുറ്റ്യാടി സ്വദേശിനിയായ സ്ത്രീയാണ് 10.28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.
മസ്‌കത്തില്‍നിന്നു സലാം എയറിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയതായിരുന്നു ഇവര്‍. പരിശോധനയിലാണ് 233 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
Keywords: Kerala, news, Top-Headlines, gold, Woman held with gold in Karipur
< !- START disable copy paste -->