city-gold-ad-for-blogger

Found Dead | വീട്ടമ്മ വീട്ടിനകത്ത് മരിച്ച നിലയിൽ

ചന്തേര: (KasargodVartha) വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് എരവിലെ യു കെ കുഞ്ഞിരാമൻ - ദേവകി ദമ്പതികളുടെ മകൾ അനിത (52) യാണ് മരിച്ചത്.
  
Found Dead | വീട്ടമ്മ വീട്ടിനകത്ത് മരിച്ച നിലയിൽ


വെള്ളിയാഴ്ച രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മകൻ: ജിതിൻ ബാബു (മലേഷ്യ). സഹോദരങ്ങൾ: രാജീവൻ സി (ലൈൻമാൻ, കെ എസ് ഇ ബി), രാജേഷ്, മഹേഷ്, സുലേഖ.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Found Dead, Obituary, Police, Malayalam News, Woman found dead at home 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia