നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യുവതി മരണപ്പെട്ടു
May 11, 2020, 12:41 IST
പത്തനംതിട്ട: (www.kasargodvartha.com 10.05.2020) നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യുവതി മരണപ്പെട്ടു. ചവറ സ്വദേശി ശ്രീതു (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അടൂര്‍ പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിയില്‍ വെച്ചാണ് അപകടമുണ്ടായത്.
കെ എസ് ഇ ബി സെക്ഷനിലെ വനിതാ സബ് എഞ്ചിനീയറാണ് ശ്രീതു. സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ബൈക്കിനു കുറുകെ തെരുവ് നായ ചാടിയപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
Keywords: Kerala, news, Top-Headlines, Death, Accidental-Death, Pathanamthitta, Woman died in Accident
< !- START disable copy paste -->