കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
Jan 14, 2021, 08:39 IST
വയനാട്: (www.kasargodvartha.com 14.01.2021) കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിന്‍(21), ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്.
Keywords: Wayanad, news, Kerala, Top-Headlines, Death, Accident, Students, Two students died in KSRTC bus-bike collision