Accident | സ്‌കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Dec 15, 2023, 16:04 IST
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പ്രവാസിയായ മുക്കൂട് സൗതിലെ അബ്ദുർ റഹ്‌മാൻ - മിസ്‌രിയ ദമ്പതികളുടെ മകന്‍ അമീന്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഡിസംബർ 13ന് രാവിലെയായിരുന്നു അപകടം നടന്നത്. വീട്ടിലേക്ക് വരുന്നതിനിടയില്‍ ആക്‌സിലേറ്റര്‍ പ്രവർത്തനരഹിതമായതിനെ തുടര്‍ന്ന് സ്‌കൂടർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയും അമീന് ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. രാവണീശ്വരം ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസിലാണ് പഠിച്ചിരുന്നത്.
Keywords: News, Kerala, Kasaragod, Kanhangad, Accident, Malayalam News, Injured, Treatment, Student, Hospital, Obituary, Teenager injured in bike accident died.
< !- START disable copy paste -->