Missing | ടാക്‌സി ഡ്രൈവറെ കാണാതായതായി പരാതി
Jun 30, 2023, 13:14 IST
മേൽപറമ്പ്: (www.kasargodvartha.com) ടാക്സി ഡ്രൈവറെ കാണാതായതായി പരാതി. ചട്ടഞ്ചാലിലെ ടാക്സി ഡ്രൈവറും തെക്കിൽ മന്യം സ്വദേശിയുമായ എ ശ്രീധരനെ (45) യാണ് കാണാതായത്. ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച പുലർചെ മുതലാണ് വീട്ടിൽ നിന്നും കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു.
ബന്ധുക്കളുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 9497947276 (ഇൻസ്‌പെക്ടർ), 949798093, 9497970237 (എസ് ഐ), 04994 284100 (മേൽപറമ്പ് പൊലീസ് സ്റ്റേഷൻ).