city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stray Dogs | നിങ്ങളുടെ പ്രദേശത്ത് തെരുവുനായ ശല്യമുണ്ടോ? ഫോടോയും വിവരങ്ങളും അയക്കൂ, നടപടിയെടുക്കുമെന്ന് അധികൃതർ

കാസർകോട്: (www.kasargodvartha.com) തെരുവ് നായ്ക്കളുടെ ശല്യം മനുഷ്യ ജീവന് ഭീഷണിയാകുന്ന വിധത്തിൽ അപകടകരമായ രീതിയിൽ രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് നാട്ടുകാരുടെയോ ജനപ്രതിനിധികളുടെയോ പരാതി ലഭിച്ചാല്‍ സബ് കലക്ടര്‍ അല്ലെങ്കില്‍ ആര്‍ഡിഒ പരിശോധിച്ച് വിശദമായ അന്വഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതർ.

തെരുവ് നായ ശല്യം രൂക്ഷമായതിന്റെ ഫോടോയും പ്രദേശത്തിന്റെ വിശദ വിവരങ്ങളുമടക്കം ജില്ലാ കലക്ടർ അല്ലെങ്കിൽ ആർ ഡി ഒയ്ക്ക് പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടര്‍ അല്ലെങ്കില്‍ ആര്‍ഡിഒ അന്വേഷണം നടത്തി ക്രിമിനല്‍ നടപടി ചട്ടം 133 എഫ് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക.
 
Stray Dogs | നിങ്ങളുടെ പ്രദേശത്ത് തെരുവുനായ ശല്യമുണ്ടോ? ഫോടോയും വിവരങ്ങളും അയക്കൂ, നടപടിയെടുക്കുമെന്ന് അധികൃതർ

തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർ അക്രമത്തിന് ഇരയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജില്ലാ അധികൃതർ ഇപ്പോൾ നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
 
Stray Dogs | നിങ്ങളുടെ പ്രദേശത്ത് തെരുവുനായ ശല്യമുണ്ടോ? ഫോടോയും വിവരങ്ങളും അയക്കൂ, നടപടിയെടുക്കുമെന്ന് അധികൃതർ

Keywords: Kerala, News, Kasaragod, Dog, Bite, Complaint, Controversy, Action will be taken if complaints are received from areas where stray dogs are problem.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia