Visited | പി ബി അഹ്‌മദിന്റെ വസതി സന്ദർശിച്ച് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ അനുശോചനം രേഖപ്പെടുത്തി
Jun 26, 2023, 19:18 IST
നായ്‌മാർമൂല: (www.kasargodvartha.com) അന്തരിച്ച ചെങ്കള പഞ്ചായത് മുൻ പ്രസിഡന്റ് പി ബി അഹ്‌മദിന്റെ വസതി സന്ദർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ അനുശോചനം രേഖപ്പെടുത്തി.
എൻ എ നെല്ലിക്കുന്ന് എംഎൽഎ, മുഹമ്മദ് കുഞ്ഞി ചായിന്റടി, അശ്‌റഫ് നായ്‌മാർമൂല (അച്ചു), ജലീൽ കടവത്ത്, ശംസുദ്ദീൻ പ്ലസ് മാർക്, സിദ്ദീഖ് ചെങ്കള, റഫീഖ് നെക്കര, ജയാനാരായണ ഭട്ട്, ഹമീദ് എർമാളം, പി ബി ശഫീഖ്, ജുനൈദ് പി ബി, അശ്റഫ് നെക്കര എന്നിവർ ഒപ്പമുണ്ടായിരുന്നു. പിബി തൗസീഫ് അഹ്‌മദ് സ്വാദിഖ് അലി തങ്ങളെ സ്വീകരിച്ചു.

Keywords: Kerala, News, Kasaragod, Naymarmoola, Chengala, P B Ahamad, Sayyid Sadiq Ali Shihab Thangal visited residence of PB Ahmad.
< !- START disable copy paste -->