പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് പ്രതികാര നടപടി; വീട്ടുമുറ്റ പ്രതിഷേധവുമായി ഐ എന്‍ എല്‍
May 16, 2020, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2020) പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടിയിലും ഡല്‍ഹിയില്‍ സമരം ചെയ്തവര്‍ക്കെതിരെയുള്ള അമിത്ഷായുടെ പോലീസ് ക്രൂരതയിലും പ്രതിഷേധിച്ചും ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
വീട്ടുമുറ്റ പ്രതിഷേധം സംഘടിപ്പിക്കുന്നു.
മെയ് 17ന് ഞാറാഴ്ച വൈകുന്നേരം നാലു മണിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കുടുംബാംഗങ്ങള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറര്‍ മുഹമ്മദ് മുബാറക് ഹാജി അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, INL, Revenge action against CAA protesters; INL conducting protest
< !- START disable copy paste -->