കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Aug 21, 2020, 21:22 IST
ഉദുമ: (www.kasargodvartha.com 21.08.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദുമ പഞ്ചായത്ത് പരിധിയിലെ ബീഫാത്തിമ (85) യാണ് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്.
കോവിഡ് ബാധിച്ച് 16 ദിവസം മുമ്പാണ് വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു പോയത്. വ്യാഴാഴ്ചയടക്കം രണ്ട് പ്രാവശ്യം നടത്തിയ പരിശോധനയിലും പോസ്റ്റീവായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഖബറടക്കി.
ഭർത്താവ്: പരേതനായ പാക്യാര മുഹമ്മദ് കുഞ്ഞി.
മക്കൾ: മൂസ, അബ്ദുൽ സലാം, ഖദീജ, ആമിന, സുഹറ.
മരുമക്കൾ: ശരീഫ്, അബ്ദുല്ല, ഉബൈദ്.
Keywords: Kerala, News, Kasargod, Udma, COVID, Corona, Death, Treatment, Hospital, Virus, One more COVID death at Kasargod.
< !- START disable copy paste -->