വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് വിമുക്ത ഭടന്‍ മരിച്ചു
May 4, 2018, 17:08 IST
ചെറുവത്തൂര്‍: (www.kasargodvartha.com 04.05.2018) വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് വിമുക്ത ഭടന്‍ മരിച്ചു. കൊല്ലം കടയ്ക്കലിലെ സുനില്‍കുമാര്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ബന്ധുവായ ചെറുവത്തൂര്‍ പുതിയ കണ്ടത്തെ അഭിലാഷിന്റെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.
വീടിന്റെ രണ്ടാം നിലയിലെ ടെറസില്‍ സുനില്‍കുമാര്‍ ഉറങ്ങുകയായിരുന്നു. ഇതിനിടയില്‍ എഴുന്നേറ്റപ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: വിദ്യ. മക്കള്‍: ഭൂമിക, ദേവിക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Death, House, Man died after fallen from building
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Death, House, Man died after fallen from building
< !- START disable copy paste -->