city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | കുറ്റ്യാടിയില്‍ വാഹനാപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: (KasargodVartha) വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോണ്‍ ആണ് മരിച്ചത്. കുറ്റ്യാടി മുള്ളന്‍കുന്ന് റോഡിലാണ് അപകടം നടന്നത്. കൂടെ യാത്ര ചെയ്ത വിദ്യാര്‍ഥിക്ക് പരുക്കേറ്റിട്ടുണ്ട്. പശുക്കടവ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് അജോണ്‍.

കുറ്റ്യാടി-മുള്ളന്‍കുന്ന് റോഡില്‍ കല്ലുനിരയില്‍ കോണ്‍ക്രീറ്റ് മിക്സിങ് വാഹനവും ബൈകും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കോളജിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിയെ പരുക്കുകളോടെ കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നും മെഡികല്‍ കോളജിലേക്ക് മാറ്റി.

Accident | കുറ്റ്യാടിയില്‍ വാഹനാപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Keywords: Kozhikode, News, Kerala, Top Headlines, Kuttiyadi, Student, Death, Accident, Road Accident, Bike, Kozhikode: Student died in road accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia