city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Taekwondo | സംസ്ഥാന സ്കൂൾ ഗെയിംസിൽ തായ്‌ക്വോന്‍ഡോയിൽ സ്വർണ മെഡൽ നേടി കാസർകോട്ടെ വിദ്യാർഥിനി; പെൺകരുത്തുമായി ഗന്യ

കാസർകോട്: (KasargodVartha) സംസ്ഥാന സ്കൂൾ ഗെയിംസിൽ തായ്‌ക്വോണ്ടോയിൽ സ്വർണ മെഡൽ നേടി കാസർകോട്ടെ വിദ്യാർഥിനി അഭിമാനമായി. എടനീർ സ്വാമിജീസ് ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എൻ ഗന്യയാണ് നേട്ടം കൈവരിച്ചത്.

Taekwondo | സംസ്ഥാന സ്കൂൾ ഗെയിംസിൽ തായ്‌ക്വോന്‍ഡോയിൽ സ്വർണ മെഡൽ നേടി കാസർകോട്ടെ വിദ്യാർഥിനി; പെൺകരുത്തുമായി ഗന്യ

17 വയസിന് താഴെയുള്ള പെൺകുട്ടികളുടെ 50 - 65 കി ഗ്രാം വിഭാഗത്തിലാണ് ഗന്യ മികവ് കാട്ടിയത്. തായ്‌ക്വോണ്ടോയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ കാസർകോടിന് ഓവറാൾ കിരീടം നേടുന്നതിലും ഗന്യയുടെ വിജയം പങ്കുവഹിച്ചു.

Taekwondo | സംസ്ഥാന സ്കൂൾ ഗെയിംസിൽ തായ്‌ക്വോന്‍ഡോയിൽ സ്വർണ മെഡൽ നേടി കാസർകോട്ടെ വിദ്യാർഥിനി; പെൺകരുത്തുമായി ഗന്യ

Taekwondo | സംസ്ഥാന സ്കൂൾ ഗെയിംസിൽ തായ്‌ക്വോന്‍ഡോയിൽ സ്വർണ മെഡൽ നേടി കാസർകോട്ടെ വിദ്യാർഥിനി; പെൺകരുത്തുമായി ഗന്യ

വിജയത്തോടെ മധ്യപദേശിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലേക്കും ഗന്യ യോഗ്യത നേടി. കാസർകോട് യോദ്ധ - തായ്‌കൊണ്ടോ അകാഡമിയിലെ ജയൻ പൊയിനാച്ചിയുടെ കീഴിലാണ് പരിശീലനം നേടിയത്. സ്വകാര്യ സ്ഥാപനത്തിൽ മാനജരായ കറന്തക്കാട്ടെ ബി നവീൻ കുമാർ - കാസർകോട് കിംസ് ആശുപത്രി ഫ്രന്റ് ഓഫീസ് മാനജർ രാജേശ്വരി ദമ്പതികളുടെ മകളാണ്.

Keywords: News, Kerala, Kasaraogod, Sports, Taekwondo, School Games, Malayalam News, Kasaragod native bagged gold medal in Kerala state school games.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia