Gold Rate | സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ കൂടി വീണ്ടും 46000 കടന്നു
Jan 19, 2024, 10:02 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം പവന് 240 രൂപ ഇടിഞ്ഞ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. അതേ വിലയില്‍ തന്നെയാണ് വെള്ളിയാഴ്ച വര്‍ധനവുമായി കുതിച്ചെത്തിയത്.
വെള്ളിയാഴ്ച (19.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5770 രൂപയിലും ഒരു പവന് 22 കാരറ്റിന് 240 രൂപ കൂടി 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4775 രൂപയിലും ഒരു പവന് 18 കാരറ്റിന് 200 രൂപ കൂടി 38200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
വ്യാഴാഴ്ച (18.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 5740 രൂപയിലും ഒരു പവന് 22 കാരറ്റിന് 240 രൂപ കുറഞ്ഞ് 45920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4750 രൂപയിലും ഒരു പവന് 18 കാരറ്റിന് 200 രൂപ കുറഞ്ഞ് 38000 രൂപയിലുമാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 01 രൂപ കുറഞ്ഞ് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
ബുധനാഴ്ച (17.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 5770 രൂപയിലും ഒരു പവന് 22 കാരറ്റിന് 280 രൂപ കുറഞ്ഞ് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4775 രൂപയിലും ഒരു പവന് 18 കാരറ്റിന് 240 രൂപ കുറഞ്ഞ് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. 78 രൂപയില്‍ രൂപയിലാണ് വ്യാപാരം നടന്നത്.
Keywords: Gold, Business, Kerala, AKGSMA, Silver, Price, Gold Rate, Trade, Merchant, Gold Rate on January 19 in Kerala.