Gold Rate | ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് നേരിയ ഇടിവ്; 10 ദിവസത്തിനിടെ പൊന്നിനുണ്ടായ മാറ്റം ഇങ്ങനെ
Feb 26, 2024, 10:14 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തിങ്കളാഴ്ച (26.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും പവന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ശനിയാഴ്ച (24.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു വില. വെള്ളിക്കും മാറ്റമുണ്ടയിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (23.02.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. വ്യാഴാഴ്ച (22.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5750 രൂപയിലും പവന് 46,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4765 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 38,120 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വില.
കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കണ്ടത്. സ്വർണവില പവന് ഫെബ്രുവരി 16ന് 160 രൂപയും 17ന് 80 രൂപയും 19ന് 200 രൂപയും കൂടിയിരുന്നു. ഇതിന് പിന്നാലെ 20ന് 80 രൂപ കുറഞ്ഞു. എന്നാൽ 21ന് 200 രൂപ ഒറ്റയടിക്ക് കൂടുകയാണുണ്ടായത്. 22ന് 80 രൂപ കുറഞ്ഞപ്പോൾ 23ന് മാറ്റമുണ്ടായില്ല. 24ന് 160 രൂപ കൂടിയപ്പോൾ ഇപ്പോൾ 80 രൂപ കുറയുകയാണുണ്ടായത്. 10 ദിവസത്തിനിടെ പവന് 800 രൂപയുടെ വർധനവും 240 രൂപയുടെ ഇടിവുമാണ് ഉണ്ടായത്.
Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on February in 26 Kerala.
< !- START disable copy paste -->