Gold Rate | റെകോർഡ് കുറിച്ച സ്വർണവില താഴോട്ട്; പവന് 800 രൂപ കുറഞ്ഞു
Dec 5, 2023, 11:12 IST
കൊച്ചി: (KasargodVartha) റെകോർഡ് കുറിച്ച സ്വർണവില താഴോട്ട്. തുടര്‍ച്ചയായി മൂന്ന് ദിവസം സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ചൊവ്വാഴ്ച (05.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന് 22 കാരറ്റിന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5785 രൂപയായി. ഒരു പവന് 22 കാരറ്റിന് 46,280 രൂപയാണ് നിരക്ക്.
കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന് 18 കാരറ്റിന് 720 രൂപയും ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയിലും ഒരു പവന് 18 കാരറ്റിന് 38360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയില്‍ നിന്ന് രണ്ട് രൂപ ഇടിഞ്ഞ് 82 രൂപയായപ്പോൾ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
തിങ്കളാഴ്ച (04.12.2023) സ്വർണവില സർവകാല റെകോർഡിലെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5885 രൂപയിലും ഒരു പവന് 22 കാരറ്റിന് 320 രൂപ കൂടി 47,080 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഒപ്പം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 18 കാരറ്റിന് 280 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4885 രൂപയും ഒരു പവന് 18 കാരറ്റിന് 39,080 രൂപയുമായിരുന്നു വിപണി വില.
തിങ്കളാഴ്ച സാധാരണ വെള്ളിയുടെ വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 84 രൂപയായി ഉയർന്നിരുന്നു. അതേസമയം ഹാള്‍മാര്‍ക് വെള്ളി നിരക്കിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലാണ് വ്യാപാരം നടന്നത്.

Keywords: Kerala, Kerala News, Gold Rate, December, Kochi, Gram, Reccord, Silver Rate, Gold News, Business, Gold Rate December 05 Kerala.
< !- START disable copy paste -->