city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

നീലേശ്വരം: (www.kasargodvartha.com) വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ബിരിക്കുളം ചേമ്പേനയിലെ കെ സുമതിയെ (48) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

മരണകാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ചെറുവപ്പാടിയിലെ പരേതനായ സുകുമാരൻ - തമ്പായി ദമ്പതികളുടെ മകളാണ്. ഭർത്താവ്: എംഎസ് സുരേഷ്. മകൻ: സായന്ത്.

Found Dead | വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

Keywords: Nileshwaram, news, kasaragod, Top-Headlines, Death, Woman, Police,  Woman Found Dead.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia