city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | മുന്‍ പ്രവാസി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

പരപ്പ: (KasaragodVartha) മുന്‍ പ്രവാസി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കുപ്പമാടിലെ പരേതരായ അച്ചു - മാധവി ദമ്പതികളുടെ മകന്‍ കാരിയില്‍ കുമാരനാണ് (62) മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ കുമാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Obituary | മുന്‍ പ്രവാസി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഭാര്യ: ശാരദ ചെര്‍ക്കാപാറ. മക്കള്‍: വിഷ്ണു (പിജിബി വെജിറ്റബിള്‍, കാഞ്ഞങ്ങാട്), ചിത്ര കാഞ്ഞങ്ങാട്. മരുമകന്‍: സഞ്ജീവ് (പിജിബി വെജിറ്റബിള്‍). സഹോദരങ്ങള്‍: യശോദ രാവണേശ്വരം, അരവിന്ദന്‍, അശോകന്‍ (ദുബൈ), സന്തോഷ് (രേവതി സ്റ്റുഡിയോ പരപ്പ).

Keywords: News, Kerala, Kasaragod, Parappa, Obituary, Malayalam News, Hospital, Former expatriate collapsed and died at home.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia