city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | സിഗരറ്റ് ലൈറ്റര്‍ കത്തിക്കുന്നതിനിടെ പെട്രോളിന് തീപ്പിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു

കാഞ്ഞങ്ങാട്: (KasargodVartha) സിഗരറ്റ് ലൈറ്റര്‍ കത്തിക്കുന്നതിനിടെ പെട്രോളിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാലോം കൊന്നക്കാട് അശോകച്ചാലിലെ തോമസിന്റെ മകൻ റെജി തോമസ് (47) ആണ് മരിച്ചത്. ജനുവരി ഒന്നിന് പുലർച്ചെ 1.30 മണിയോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
  
Obituary | സിഗരറ്റ് ലൈറ്റര്‍ കത്തിക്കുന്നതിനിടെ പെട്രോളിന് തീപ്പിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു

സിഗരറ്റ് ലൈറ്റര്‍ കത്തിക്കുന്നതിനിടയിൽ അബദ്ധത്തിൽ, വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോളിന് തീപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
  
Obituary | സിഗരറ്റ് ലൈറ്റര്‍ കത്തിക്കുന്നതിനിടെ പെട്രോളിന് തീപ്പിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു


Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kanhangad, Fire, Petrol, Hospital, Vellarikundu, Police, Fire accident: Injured man died.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia