Urdu Essay | സ്കൂൾ കലോത്സവത്തിൽ ഉറുദു ഉപന്യാസത്തിൽ തിളങ്ങി ഫർഹ നർഗീസ്
Jan 8, 2024, 15:39 IST
ഉദുമ: (KasargodVartha) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡിന്റെ തിളക്കവുമായി ഉദുമ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ഫർഹ നർഗീസ്. പഠന-പാഠ്യേതര വിഷയങ്ങളിൽ മിടുക്ക് തെളിയിച്ച ഫർഹ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഉറുദു ഉപന്യാസത്തിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
ഉദുമ മാങ്ങാട് സ്വദേശി പരേതനായ അബ്ദുൽ സലാം - സുലൈഖ മാഹിൻ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സഹോദരി ഫാത്വിമ നാസ് ഇരട്ട എ ഗ്രേഡുമായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതേ വീട്ടിലേക്ക് ഇത്തവണയും സംസ്ഥാന കലോത്സവ ട്രോഫി എത്തിയതിൻ്റെ സന്തോഷത്തിലാണ് കുടുംബം.
Keywords: Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, School-Arts-Fest, School Kalolsavam, Udma, Farha Nargis, Farha Nargis shines in Urdu Essay at State School Arts Festival. < !- START disable copy paste -->