city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate Died | അസുഖത്തെ തുടർന്ന് കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: (KasargodVartha) അസുഖത്തെ തുടർന്ന് കാസർകോട് സ്വദേശി മരിച്ചു. തെരുവത്തെ ഗുൽസാർ ഹുസൈൻ ഖാൻ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ റാശിദിയ്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

Expatriate Died | അസുഖത്തെ തുടർന്ന് കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു

ദീർഘകാലമായി ട്രാൻസ്പോർട് കംപനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അവസാനമായി രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം ദുബൈയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

തെരുവത്തെ ഹമീദ് ഖാൻ - അക്തറുന്നീസ ദമ്പതികളുടെ മകനാണ്. ഭാര്യ: അൻസിയ. മക്കൾ: റമീസ്, റാഇദ്, ഇസ. സഹോദരങ്ങൾ: മുശ്താഖ് ഖാൻ, ബശീർ ഖാൻ, ശഹനാസ്, ഗുൽറക്, തസ്നീം, പരേതനായ അഫ്സൽ ഖാൻ.

Keywords: News, Dubai, Gulf, Obituary, Expatriate, Theruvath, Expatriate died in Dubai.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia