കാര്‍ ഓടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു
Jun 15, 2021, 15:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.06.2021) കാർ ഓടോറിക്ഷയിലിടിച്ച് ഡ്രൈവർ മരിച്ചു. ഒടയംചാലിലെ ഓടോറിക്ഷ ഡ്രൈവർ എരുമകുളത്തെ മനോജാണ് (37) മരിച്ചത്. കോടോത്ത് കാഞ്ഞിരത്തിങ്കാലിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.
ഓടോറിക്ഷ ഓടിക്കുന്നതിനോടൊപ്പം ഒടയംചാലിൽ ശ്രീ ദുർഗ ടെക്സറ്റയിൽസ് കടയും മനോജ് നടത്തി വരുന്നുണ്ടായിരുന്നു. ഒടയംചാലിൽ നിന്നും എരുമകുളത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടം ചെയ്ത ശേഷം വീട്ട് വളപ്പിൽ സംസ്കരിക്കും. എരുമകുളത്തെ കുഞ്ഞിരാമൻ - ജലജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശോഭ. ഏക മകൻ ആദിനന്ദ്. സഹോദരൻ: വിനീത്.

Keywords: Kerala, News, Top-Headlines, Accident, Death, Auto Driver, Auto-rickshaw, Car, Kanhangad, Shop, Driver killed after car rams into auto rickshaw.
< !- START disable copy paste -->