Found Dead | കോളജ് വിദ്യാര്‍ഥിനിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Oct 15, 2023, 23:24 IST
ഉദുമ(Kasargodvartha): കോളജ് വിദ്യാര്‍ഥിനിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ എം ഐ സി കോളജ് മൂന്നാം വര്‍ഷ ബിഎസ്സി മാത്സ് വിദ്യാര്‍ഥിനി മേഘ(20) ആണ് വീടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വീടില് ആരും ഉണ്ടായിരുന്നില്ല. മാതാവ് ബന്ധു വീടില് പോയി തിരിച്ച് വന്നപ്പോഴാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എരോലിലെ സഞ്ജീവ്-വിജയലത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പൂജ, ആകാശ് (വിദ്യാര്‍ഥികള്‍)

Keywords: News, Kerala, Kasaragod, Top Headlines, College girl, Found dead, Malayalam News, Kasaragod News, Uduma, Chattanchal, College girl found dead at home