Train Alert| യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനുവരി 21 മുതൽ 31 വരെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ; വിശദമായി അറിയാം
Jan 20, 2024, 12:46 IST
കാസർകോട്: (KasargodVartha) പാലക്കാട് ഡിവിഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ട്രാക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്രെയിൻ നമ്പർ 16608 കോയമ്പത്തൂർ ജൻക്ഷൻ-കണ്ണൂർ എക്സ്പ്രസ് ജനുവരി 23, 30 തീയതികളിൽ കോയമ്പത്തൂർ ജൻക്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര കോഴിക്കോട്ട് അവസാനിക്കും. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഈ ട്രെയിനിന്റെ സർവീസ് റദ്ദാക്കും.
ജനുവരി 21:
< !- START disable copy paste -->
* ട്രെയിൻ നമ്പർ 16348 മംഗ്ളുറു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് ഒരു മണിക്കൂർ വൈകും
* ട്രെയിൻ നമ്പർ 16337 ഓഖ-എറണാകുളം ജൻക്ഷൻ ദ്വൈവാര എക്‌സ്പ്രസ് 50 മിനിറ്റ് വൈകും
* ട്രെയിൻ നമ്പർ 16528 കണ്ണൂർ - യശ്വന്ത്പൂർ ജൻക്ഷൻ എക്സ്പ്രസ് 50 മിനിറ്റ് വൈകും
ജനുവരി 22:

* ട്രെയിൻ നമ്പർ 02197 ജബൽപൂർ - കോയമ്പത്തൂർ ജൻക്ഷൻ പ്രതിവാര സ്പെഷ്യൽ സൂപർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ 10 മിനിറ്റ് വൈകും
* ട്രെയിൻ നമ്പർ 06024 കണ്ണൂർ - ഷൊർണൂർ ജൻക്ഷൻ മെമു സ്പെഷൽ 50 മിനിറ്റ് വൈകും
* ട്രെയിൻ നമ്പർ 12686 മംഗ്ളുറു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും
ജനുവരി 23:
* ട്രെയിൻ നമ്പർ 16337 ഓഖ-എറണാകുളം ജൻക്ഷൻ ദ്വൈവാര എക്സ്പ്രസ് ഒരു മണിക്കൂർ വൈകും
* ട്രെയിൻ നമ്പർ 22654 ഹസ്രത് നിസാമുദ്ദീൻ ജൻക്ഷൻ-തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപർഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകും
* ട്രെയിൻ നമ്പർ 16528 കണ്ണൂർ - യശ്വന്ത്പൂർ ജൻക്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും
* ട്രെയിൻ നമ്പർ 06024 കണ്ണൂർ-ഷൊർണൂർ ജൻക്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ വൈകും
ജനുവരി 25:
* ട്രെയിൻ നമ്പർ 22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും.
ജനുവരി 29:

* ട്രെയിൻ നമ്പർ 06024 കണ്ണൂർ - ഷൊർണൂർ ജൻക്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ 10 മിനിറ്റ് വൈകും
* ട്രെയിൻ നമ്പർ 12686 മംഗ്ളുറു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും
ജനുവരി 30:

* ട്രെയിൻ നമ്പർ 16528 കണ്ണൂർ - യശ്വന്ത്പൂർ ജൻക്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വഴി നിയന്ത്രിക്കും.

ജനുവരി 31:
* ട്രെയിൻ നമ്പർ 16338 എറണാകുളം ജൻക്ഷൻ - ഓഖ ദ്വൈവാര എക്‌സ്പ്രസ് 25 മിനിറ്റ് വൈകും
* ട്രെയിൻ നമ്പർ 12618 ഹസ്രത് നിസാമുദ്ദീൻ ജൻക്ഷൻ-എറണാകുളം ജംഗ്ഷൻ മംഗള സൂപർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.

Keywords: News, Malayalam, Kasaragod, Kerala, Train, Railway, Palakkad, Kozhicode, Changes in the train services to facilitate track maintenance works