Bride Died | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി; മരിച്ചത് ഗർഭിണിയായിരിക്കെ
Feb 20, 2024, 19:48 IST
കുമ്പള: (KasargodVartha) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷ (24) യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഗുരതരാവസ്ഥയിലായതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മംഗ്ളൂറിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
അസുഖത്തെ തുടർന്ന് എട്ടു ദിവസമായി ചികിത്സയിലായിരുന്നു. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. നാലു മാസം ഗർഭിണിയാണ്. യുവതിയുടെ മരണം നാടിനെയും കുടുംബത്തയും കണ്ണീരിലാഴ്ത്തി. കുമ്പള ഷിറിയ കടപ്പുറത്തെ നാരായണ - ലക്ഷ്മി ദമ്പതികളുടെ മകളാണ്. മാതാവ്: ലക്ഷ്മി. സഹോദരി: നമിത.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Kumbla, Newlywed, Newlywed bride dies.
< !- START disable copy paste -->