ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുഖ്യമന്ത്രിമാര്‍ പിന്നില്‍
Mar 10, 2022, 09:12 IST
ലക്നൗ: (www.kasargodvartha.com 10.03.2022) ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ വോടെണ്ണല്‍ പുരോഗമിക്കെ ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുഖ്യമന്ത്രിമാര്‍ പിന്നില്‍. യുപിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു പിന്നില്‍. യുപിയില്‍ അയോധ്യ, കാശി, വാരാണസി മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമാണ് അറിയാന്‍ സാധിക്കുന്നത്.
നിര്‍ണായക ജനവിധി നിര്‍ണയിക്കുന്ന 690 മണ്ഡലങ്ങളിലെ വോടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങി. ആദ്യമെണ്ണിയത് പോസ്റ്റല്‍ വോടുകളാണ്. ഉത്തര്‍പ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വോടെണ്ണല്‍ നടക്കുന്നത്.
Keywords: News, Uttar Pradesh, Election, Assembly Election, Top-Headlines, BJP, Uttarakhand, Goa, BJP chief ministers lag behind in Uttarakhand and Goa.