city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പെരിയ: (KasargodVartha) ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുണ്ടംകുഴി പുത്തിയടുക്കത്തെ വി ഗോപി (55) യാണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലേക്ക് വരുന്നതിനിടെ പെരിയ നിടുവോട്ട് പാറയിൽ ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Accident | ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഭാര്യ: ജാനകി. മക്കള്‍: ഗിജേഷ്, ജീന, ജിഷ. മരുമക്കള്‍: നിഷിന പാക്കം കരുവാക്കോട്, അനൂപ് കുറ്റിക്കോല്‍, നിലേഷ് പാക്കം കരുവാക്കോട്. സഹോദരങ്ങള്‍: കാര്‍ത്യായനി കാലിക്കടവ്, ഓമന കാഞ്ഞങ്ങാട്, ശ്രീധരന്‍ പെരിയ, ശാന്ത മുന്നാട്, ലക്ഷ്മി മുന്നാട്, പരേതയായ ശ്യാമള കാഞ്ഞങ്ങാട്.

Keywords:  Auto-rickshaw overturned and driver died, Kasaragod, News, Accident, Malayalam News, Obituary, Injured, Hospital, Treatment, Auto-rickshaw, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia